ദ്വിതീയ സോപാൻ ടെസ്റ്റ്

                        ദ്വിതീയ സോപാൻ ടെസ്റ്റ്                                        
2016 ദ്വിതീയ സോപാൻ ടെസ്റ്റ് ആപ്പ്ലിക്കേഷൻ ഫോം താഴെ  നൽകിയിട്ടുള്ള ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാം .ഫോറം വലിയ അക്ഷരത്തിലാണ് പൂരിപ്പിക്കേണ്ടത് .ഓരോ യൂണിറ്റ് ലീഡർമാരും പ്രെത്യേകം ഫോം നൽകണം 
നൽകേണ്ടവ : പൂരിപ്പിച്ച ഫോറം രണ്ടു കോപ്പി ,  റീ ഒറിയന്റഷന് കോഴ്സിൽ നിന്ന് ലഭിച്ച സെര്ടിഫിക്കറ്റിന്റെ  2 കോപ്പി .റെജിസ്ട്രേഷൻ ഫീസ് 100 രൂപ
സെപ്‌റ്റംബർ 8 നു മുൻപ്  എൽ എ സെക്രെട്ടറിമാർക്ക്‌ പൂരിപ്പിച്ചു നൽകിയിരിക്കണം .സ്കൗട്ട് /ഗൈഡ്  നു ഫീസ് 100 രൂപ വീതം  എൽ എ സെക്രെട്ടറിമാർക്ക്‌ നൽകിയിരിക്കണം .
എൽ എ സെക്രെട്ടറിമാർ  സെപ്‌റ്റംബർ 9 നു തന്നെ പൂരിപ്പിച്ച ഫോമുകളും ഫീസും ഡി ഓ സി മാരെ  ഏല്പിക്കേണ്ടതാണ് .ഫോമുകളിൽ താഴെ   എൽ എ സെക്രട്ടറി മാരുടെ ഒപ്പുഉം ഉണ്ടാവണമെന്ന് അറിയിക്കുന്നു.
District organizing commissioners S & G    Dist secretary

താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ ഫോറം ഡൌൺലോഡ് ചെയ്യാം 
CLICK HERE TO DOWNLOAD FORM

Comments

Popular posts from this blog