ദ്വിതീയ ചരൺ / രജത് പങ്ക് ടെസ്റ്റ്

                           ദ്വിതീയ ചരൺ  /  രജത്  പങ്ക്  ടെസ്റ്റ്   
                 
2016 ദ്വിതീയ ചരൺ  /  രജത്  പങ്ക്  ടെസ്റ്റ് ആപ്പ്ലിക്കേഷൻ ഫോം താഴെ  നൽകിയിട്ടുള്ള ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാം .ഫോറം വലിയ അക്ഷരത്തിലാണ് പൂരിപ്പിക്കേണ്ടത് .ഓരോ യൂണിറ്റ് ലീഡർമാരും പ്രെത്യേകം ഫോം നൽകണം നൽകേണ്ടവ : പൂരിപ്പിച്ച ഫോറം രണ്ടു കോപ്പി ,  റീ ഒറിയന്റഷന് കോഴ്സിൽ നിന്ന് ലഭിച്ച സെര്ടിഫിക്കറ്റിന്റെ  2 കോപ്പി .IRF   അടച്ച  കോപ്പി
സെപ്‌റ്റംബർ 8 നു മുൻപ്  എൽ എ സെക്രെട്ടറിമാർക്ക്‌ പൂരിപ്പിച്ചു നൽകിയിരിക്കണം .
എൽ എ സെക്രെട്ടറിമാർ  സെപ്‌റ്റംബർ 9 നു തന്നെ പൂരിപ്പിച്ച ഫോമുകളും ഫീസും ഡി ഓ സി മാരെ  ഏല്പിക്കേണ്ടതാണ് .ഫോമുകളിൽ താഴെ   എൽ എ സെക്രട്ടറി മാരുടെ ഒപ്പുഉം ഉണ്ടാവണമെന്ന് അറിയിക്കുന്നു.
District organizing commissioners S & G                                                  Dist secretary

താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ ഫോറം ഡൌൺലോഡ് ചെയ്യാം  


Comments

Popular posts from this blog