തിരൂരങ്ങാടി ജില്ലാ അസോസിയേഷൻ തയ്യാറാക്കിയ പാത്ത് ഫൈന്റർ എന്ന കൈ പുസ്തകം ബഹു കേരളാ സ്പീക്കർ ശ്രീരാമകൃഷ്ണൻ പ്രകാശനം ചെയ്യുന്നു.
സ്കൗട്ട് ,ഗൈഡ് ,കബ്ബ, ബുൾബുൾ വിഭാഗത്തിലെ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും മുതൽക്കൂട്ടാകുന്ന പുസ്തകമായിരിക്കട്ടെ എന്ന് അദ്ദേഹം ആശംസിക്കുകയും ചെയ്തു.

Comments
Post a Comment