APPLICATION INVITED FOR HIGHER SECONDARY SCOUT GUIDE TEST -19
ഈ വര്‍ഷത്തെ DS Test നവംബര്‍ 30 ശനിയാഴ്ച നടത്താന്‍ തീരുമാനിച്ചിരിക്കുന്നുഡൗണ്‍ലോഡ് ചെയ്ത്പൂര്‍ണമായും പൂരിപ്പിച്ച അപേക്ഷാ ഫോം നവംബര്‍ 16 നകം സ്‌കൗട്ട് വിഭാഗം docstirurangadi@gmail.com എന്ന മെയിലിലും ഗൈഡ് വിഭാഗം docgtirurangadi@gmail.com എന്ന മെയിലിലും അയക്കുകകൂടാതെ രണ്ട് ഹാര്‍ഡ് കോപ്പി നവംബര്‍ 16 നകം LA സെക്രട്ടറിക്ക് നല്‍കുകവൈകി കിട്ടുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ലകുട്ടികളെ ടെസ്റ്റിന് അയക്കുന്ന യൂണിറ്റ് ലീഡര്‍മാര്‍ ടെസ്റ്റ് നടത്താന്‍ നിയോഗിക്കപ്പെടുന്ന സെന്ററില്‍ ഡ്യൂട്ടിക്ക് ഹാജരാകാന്‍ തയ്യാര്‍ ആണെങ്കില്‍ മാത്രം അപേക്ഷ അയച്ചാല്‍ മതി. 
click here to get application form

Comments

Popular posts from this blog