ദ്വിതീയ ചരൺ / രജത് പങ്ക് ടെസ്റ്റ്
ദ്വിതീയ ചരൺ / രജത് പങ്ക് ടെസ്റ്റ് 2016 ദ്വിതീയ ചരൺ / രജത് പങ്ക് ടെസ്റ്റ് ആപ്പ്ലിക്കേഷൻ ഫോം താഴെ നൽകിയിട്ടുള്ള ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാം .ഫോറം വലിയ അക്ഷരത്തിലാണ് പൂരിപ്പിക്കേണ്ടത് .ഓരോ യൂണിറ്റ് ലീഡർമാരും പ്രെത്യേകം ഫോം നൽകണം നൽകേണ്ടവ : പൂരിപ്പിച്ച ഫോറം രണ്ടു കോപ്പി , റീ ഒറിയന്റഷന് കോഴ്സിൽ നിന്ന് ലഭിച്ച സെര്ടിഫിക്കറ്റിന്റെ 2 കോപ്പി .IRF അടച്ച കോപ്പി സെപ്‌റ്റംബർ 8 നു മുൻപ് എൽ എ സെക്രെട്ടറിമാർക്ക് പൂരിപ്പിച്ചു നൽകിയിരിക്കണം . എൽ എ സെക്രെട്ടറിമാർ സെപ്‌റ്റംബർ 9 നു തന്നെ പൂരിപ്പിച്ച ഫോമുകളും ഫീസും ഡി ഓ സി മാരെ ഏല്പിക്കേണ്ടതാണ് .ഫോമുകളിൽ താഴെ എൽ എ സെക്രട്ടറി മാരുടെ ഒപ്പുഉം ഉണ്ടാവണമെന്ന് അറിയിക്കുന്നു. District organizing commissioners S & G ...