SCOUT HISTORY
സ്കൗട്ട് ആൻഡ് ഗൈഡ്‌സ് പ്രസ്ഥാനത്തെ കുറിച്ച്
റോബര്‍ട്ട് ബേടന്‍ പവല്‍ എന്ന ബ്രിട്ടീഷ് ആര്‍മി ലെഫ്ടനന്റ്റ് ജെനറല്‍ ആണ് ലോക സ്കൌട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍.
സകലമാന വൈവിദ്യങ്ങള്‍ക്കും ആശയാദര്‍ഷങ്ങള്‍ക്കും അതീതമായ വിശാല മാനുഷിക സൌഹൃദത്തിനു വേണ്ടി നില കൊള്ളുന്ന അന്തര്‍ദേശീയ പ്രസ്ഥാനമാണ് സ്കൌട്ട്.
1907ല്‍ ആണ് പവല്‍ സ്കൌട്ട് പ്രസ്ഥാനം തുടങ്ങിയത്
യുവാക്കളെ ക്രിയാത്മക പ്രവര്‍ത്തങ്ങള്‍ക്ക് പ്രാപ്തരാക്കും വിധം അവര്‍ക്ക് മാനസികവും കായികവും ആത്മീയവുമായ പര്രിശീലനം നല്‍കുകയാണ് സ്കൌട്ട്സിണ്ടെ ലക്ഷ്യം.ബ്രിട്ടീഷ് ശെനയിലെ ലെഫ്റ്റനന്റ് ഗനറല്‍ രോബര്‍ട്ട് ബഡെന്‍ പവല്‍ ആണ് ഈ പ്രസ്ഥാനത്തിന് തുടക്കമിട്ടത്.20 കുട്ടികളുമായി തുടങ്ങിയ സ്കൌട്ടില്‍ ഇന്ന് അതിന്റെ 20000 ഇരട്ടി അംഗങ്ങളുണ്ട്. സ്കൌട്ട്സിലും ഗൈഡ്സിലുമായി216 രാജ്യങ്ങളില്‍ നിന്നയി 380 ലക്ഷം അംഗങ്ങളാണുള്ളത്.
യുവജനതയ്ക്ക് കരുത്തും ഉത്സാഹവും പ്രദാനം ചെയ്ത് ലോകവ്യാപകമായി പ്രവര്‍ത്തിക്കുന്ന സ്കൗട്ട് പ്രസ്ഥാനത്തിന്‍റെ സ്ഥാപകനായ ബേഡന്‍ പവല്‍ പട്ടാള ഉദ്യോഗസ്ഥനായും രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായും ഇന്ത്യയിലും പല രാജ്യങ്ങളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്.
1907ല്‍ ആണ് പവല്‍ സ്കൗട്ട് പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. തന്റെ സഹോദരിയുടെ സഹായത്തോടെ പെണ്‍കുട്ടികള്‍ക്കായി 1910ല്‍ ഗൈഡ്സ് പ്രസ്ഥാനവും അദ്ദേഹം സ്ഥാപിച്ചു.
1857 ജനുവരി 22ന് ലണ്ടനില്‍ ജനിച്ച അദ്ദേഹം വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം 1876ല്‍ ഇന്ത്യയിലെത്തുകയും 13-ാം അശ്വാരൂഢ സേനയില്‍ പ്രവേശിക്കുകയും ചെയ്തു. 1895ല്‍ ആഫ്രിക്കയില്‍ സൈന്യത്തില്‍ സേവനത്തിനായി പോയ അദ്ദേഹം 1897ല്‍ അഞ്ചാം ഡ്രാഗണ്‍ സേനയെ നയിക്കുന്നതിനായി ഇന്ത്യയില്‍ തിരിച്ചെത്തി.
സ്കൗട്ട് പ്രസ്ഥാനത്തിന്‍റെ പുരോഗതിക്കായി ജീവിതം അര്‍പ്പിച്ച പവല്‍ 1948 ജനുവരി എട്ടിന് കെനിയയില്‍ വച്ചാണ് മരിച്ചത്. തന്റെ മരണം വരെയും പ്രസ്ഥാനത്തിനു വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച അദ്ദേഹം, പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കായി പുതിയ ആശയങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ധാരാളം പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
പവലിണ്ടെ 150 പ്പിറന്നാള്‍ 2007 ജനുവരി 22ന് ആയിരുന്നു
പവല്‍, സ്കൗട്ട് പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് 1899-1902 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ബോയര്‍ യുദ്ധസമയത്താണ്. അന്ന് അദ്ദേഹം, മേഫ്കിംഗ് നഗരം സംരക്ഷിക്കുന്നതിനായി പോരാടുന്ന സൈന്യത്തെ സഹായിക്കുന്നതിനായി ആണ്‍കുട്ടികളെ ഉള്‍പ്പെടുത്തി മേഫ്കിംഗ് കേഡറ്റ് കോര്‍പ്സ് എന്ന സംഘടന രൂപീകരിച്ചു.
1907ല്‍ ബോയ്സ് പെട്രോള്‍സ് എന്ന പേരില്‍ ഒരു രേഖ അദ്ദേഹം തയ്യാറാക്കി. തന്റെ ആശയങ്ങള്‍ പരീക്ഷിച്ചു നോക്കുന്നതിനു വേണ്ടി അദ്ദേഹം ആ വര്‍ഷം തന്നെ ഇംഗ്ളണ്ടിലെ ബ്രൗന്‍സിയ ദ്വീപില്‍ വച്ച് വ്യത്യസ്ത സാഹചര്യങ്ങളില്‍ ജീവിച്ചിരുന്ന 22-ഓളം യുവാക്കളെ പങ്കേടുപ്പിച്ച് ഒരു പരിശീലന ക്യാമ്പ് സംഘടിപ്പിക്കുകയും ചെയ്തു.
ക്യാമ്പിനെത്തുടര്‍ന്ന് യുവാക്കള്‍ ഒരു സ്കൗട്ട് ഗ്രൂപ്പിന് രൂപം കൊടുക്കുകയും പവലിന്‍റെ നേതൃത്വത്തില്‍ അതിന്‍റെ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. ഇങ്ങനെയായിരുന്നു സ്കൗട്ട് പ്രസ്ഥാനത്തിന്‍റെ ആരംഭം.
വളരെ വേഗത്തില്‍ പുരോഗമിച്ച സ്കൗട്ട് പ്രസ്ഥാനം 1919ല്‍ സ്വന്തമായി ഗില്‍വില്‍ പാര്‍ക്കില്‍ ഒരു പരിശീലനക്യാമ്പ് ആരംഭിക്കുകയും ചെയ്തു. സ്കൗട്ടില് നേതൃസ്ഥാനത്ത് വരുന്നവര്‍ക്ക് വേണ്ടി "എയ്ഡ്സ് ടു സ്കൗട്ട് മാസ്റ്റര്‍ഷിപ്പ്' എന്നൊരു പുസ്തകവും പവല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments
Post a Comment