Posts

Featured post

Image
തിരൂരങ്ങാടി ജില്ലാ അസോസിയേഷൻ തയ്യാറാക്കിയ പാത്ത് ഫൈന്റർ എന്ന കൈ പുസ്തകം ബഹു കേരളാ സ്പീക്കർ ശ്രീരാമകൃഷ്ണൻ പ്രകാശനം ചെയ്യുന്നു. സ്കൗട്ട് ,ഗൈഡ് ,കബ്ബ, ബുൾബുൾ വിഭാഗത്തിലെ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും മുതൽക്കൂട്ടാകുന്ന പുസ്തകമായിരിക്കട്ടെ എന്ന് അദ്ദേഹം ആശംസിക്കുകയും ചെയ്തു.
  BSG TIRURANGADI DIST ASSOCIATION INDEPENDENCE DAY QUIZ LINKS Category – 1 https://forms.gle/sCP2NYVsg7WzusT5A Category – 2 https://forms.gle/WzkgAVzVQi3hBVyW9 Category – 3 https://forms.gle/cCK8CuuDMu2CxWBw5
പ്രിയ യൂണിറ്റ് ലീഡേഴ്സ് , താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്താല്‍ കിട്ടുന്ന EXCEL ഷീറ്റില്‍ രണ്ടു പേജുകള്‍ ഉണ്ട് . ഒന്നാം പേജ് DISTRICT എന്നും രണ്ടാം പേജ് UNIT എന്നും ആണ് . രണ്ടുപേജും പൂര്‍ത്തീകരിച്ച soft copy മെയില്‍ വഴി ബന്ധപ്പെട്ട DOC ക്കും , നിങ്ങളുടെ LA secretary ക്കും JULY 25 ന് മുന്‍പ് അയക്കണം . അതിന് ശേഷം UNIT എന്ന് പേരുള്ള രണ്ടാം പേജ് മാത്രം പ്രിന്റ് എടുത്ത് ഡിക്ലറേഷന് താഴെ ഒപ്പിട്ട hard copy ബന്ധപ്പെട്ട DOC ക്ക് സൗകര്യം പോലെ തപാല്‍ വഴിയോ മറ്റോ എത്തിക്കണം . ( തപാലില്‍ ഒരിക്കല്‍ അയച്ചവര്‍ ഇനി പുതിയ ഫോര്‍മാറ്റില്‍ അയക്കേണ്ടതില്ല ) Red zone, Hot spot, Cont ainm ent Area എന്നിവിടങ്ങളിൽ COVID മാനദണ്ഡങ്ങൾ പൂർണമായും പാലിക്കണം . Eligible list കിട്ടുന്നതെങ്ങനെ ? click here to get eligible list of TS 2020 എന്നതില്‍ ക്ലിക് ചെയ്യുക . തുറന്നുവരുന്ന ഫയല്‍  download ചെയ്ത് നിങ്ങള്‍ സൂക്ഷിക്കാന്‍ ഉദ്ദേശിക്കുന്നിടത്ത് ( ഫോള്‍റില്‍ )‍ save ചെയ്യുക. save ചെയ്യുമ്പോള്‍ ഫയല്‍ നാമം നിങ്ങളുടെ UID നമ്പര്‍ _ സ്കുൂളിന്റെ പേര് ആയിരിക്കണം . ഫയല്‍ ടൈപ്പ്  മാറ്റരുത്; എക്സ്റ്റന...
ദ്വിതീയ സോപാന്‍ 2019 ഫലം അറിയാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക scout result guide result
APPLICATION INVITED FOR HIGHER SECONDARY SCOUT GUIDE TEST -19 ഈ വര്‍ഷത്തെ  DS Test  നവംബര്‍ 30  ശനിയാഴ്ച   നടത്താന്‍ തീരുമാനിച്ചിരിക്കുന്നു .  ഡൗണ്‍ലോഡ് ചെയ്ത് ,  പൂര്‍ണമായും  പൂരിപ്പിച്ച അപേക്ഷാ ഫോം നവംബര്‍  16  നകം  സ്‌കൗട്ട് വിഭാഗം  docstirurangadi @gmail.com   എന്ന മെയിലിലും  ഗൈഡ് വിഭാഗം  doc g tirurangadi @gmail.com   എന്ന മെയിലിലും അയക്കുക .  കൂടാതെ രണ്ട് ഹാര്‍ഡ് കോപ്പി നവംബര്‍  16  നകം  LA  സെക്രട്ടറിക്ക് നല്‍കുക .  വൈകി കിട്ടുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല .  കുട്ടികളെ ടെസ്റ്റിന് അയക്കുന്ന യൂണി റ്റ്  ലീഡര്‍മാര്‍ ടെസ്റ്റ് നടത്താന്‍ നിയോഗിക്കപ്പെടുന്ന സെന്ററില്‍ ഡ്യൂട്ടിക്ക് ഹാജരാ കാന്‍ തയ്യാര്‍ ആണെങ്കില്‍ മാത്രം അപേക്ഷ അയച്ചാല്‍ മതി .   click here to get application form
ദ്വിതീയ സോപാന്‍ 2019 വര്‍ഷത്തെ ടെസ്റ്റിനുള്ള അപേക്ഷ ക്ഷണിച്ചു ഈ വര്‍ഷത്തെ DS Test നവംബര്‍ 30 ശനിയാഴ്ച വിവിധ കേന്ദ്രങ്ങളില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു . ഡൗണ്‍ലോഡ് ചെയ്ത് , പൂര്‍ണമായും പൂരിപ്പിച്ച അപേക്ഷാ ഫോം നവംബര്‍ 16 നകം സ്‌കൗട്ട് വിഭാഗം docstirurangadi @gmail.com എന്ന മെയിലിലും ഗൈഡ് വിഭാഗം doc g tirurangadi @gmail.com എന്ന മെയിലിലും അയക്കുക . കൂടാതെ രണ്ട് ഹാര്‍ഡ് കോപ്പി നവംബര്‍ 16 നകം LA സെക്രട്ടറിക്ക് നല്‍കുക . വൈകി കിട്ടുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . കുട്ടികളെ ടെസ്റ്റിന് അയക്കുന്ന യൂണി റ്റ് ലീഡര്‍മാര്‍ ടെസ്റ്റ് നടത്താന്‍ നിയോഗിക്കപ്പെടുന്ന സെന്ററില്‍ ഡ്യൂട്ടിക്ക് ഹാജരാ കാന്‍ തയ്യാര്‍ ആണെങ്കില്‍ മാത്രം അപേക്ഷ അയച്ചാല്‍ മതി . അങ്ങനെ വരുമ്പോള്‍ കുട്ടികളുടെ എസ്‌കോര്‍ട്ടിങ്ങിന് മറ്റ് വഴികള്‍ കണ്ടെത്തേണ്ടി വരും .   click here for application form
PERMIT CARD All unit leaders must be submitted the filled up permit card to the concerned DOCs before conducting an hike or camp altest one week ago. To get permit card click here

TS Result 2019

TS Result 2019 Published click here to get result PGD scout PGD guide TNR scout TNR guide VGA scout VGA guide