പ്രിയ യൂണിറ്റ് ലീഡേഴ്സ്,

താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്താല്‍ കിട്ടുന്ന EXCEL ഷീറ്റില്‍ രണ്ടു പേജുകള്‍ ഉണ്ട്. ഒന്നാം പേജ് DISTRICT എന്നും രണ്ടാം പേജ് UNIT എന്നും ആണ്. രണ്ടുപേജും പൂര്‍ത്തീകരിച്ച soft copy മെയില്‍ വഴി ബന്ധപ്പെട്ട DOC ക്കും, നിങ്ങളുടെ LA secretary ക്കും JULY 25 ന് മുന്‍പ് അയക്കണം. അതിന് ശേഷം UNIT എന്ന് പേരുള്ള രണ്ടാം പേജ് മാത്രം പ്രിന്റ് എടുത്ത് ഡിക്ലറേഷന് താഴെ ഒപ്പിട്ട hard copy ബന്ധപ്പെട്ട DOC ക്ക് സൗകര്യം പോലെ തപാല്‍ വഴിയോ മറ്റോ എത്തിക്കണം. (തപാലില്‍ ഒരിക്കല്‍ അയച്ചവര്‍ ഇനി പുതിയ ഫോര്‍മാറ്റില്‍ അയക്കേണ്ടതില്ല )
Red zone, Hot spot, Containment Area
എന്നിവിടങ്ങളിൽ COVID മാനദണ്ഡങ്ങൾ പൂർണമായും പാലിക്കണം.

Eligible list കിട്ടുന്നതെങ്ങനെ ?
click here to get eligible list of TS 2020
എന്നതില്‍ ക്ലിക് ചെയ്യുക.
തുറന്നുവരുന്ന ഫയല്‍ download ചെയ്ത് നിങ്ങള്‍ സൂക്ഷിക്കാന്‍ ഉദ്ദേശിക്കുന്നിടത്ത് (ഫോള്‍റില്‍ )‍ save ചെയ്യുക.
save ചെയ്യുമ്പോള്‍ ഫയല്‍ നാമം നിങ്ങളുടെ UID നമ്പര്‍ _സ്കുൂളിന്റെ പേര് ആയിരിക്കണം. ഫയല്‍ ടൈപ്പ്  മാറ്റരുത്; എക്സ്റ്റന്‍ഷന്‍ .xlsx തന്നെയാവണം ( Eg : SM203194_ssmhsstheyyalingal.xlsx) 

മെയില്‍ അയക്കുമ്പോള്‍ എന്തല്ലാം ശ്രദ്ധിക്കണം ?
DOC ക്കും, നിങ്ങളുടെ LA secretary ക്കും അയക്കണം.
Subject ല്‍ TS Eligible list of ............. school എന്ന് നല്‍കുക
സേവ് ചെയ്ത് വെച്ച ഫോള്‍ഡറില്‍ നിന്നും ഫയല്‍ attach ചെയ്ത് അയക്കുക; എക്സ്റ്റന്‍ഷന്‍ .xlsx തന്നെയാവണം
DOC MAIL ID
scout വിഭാഗം : docstirurangdi@gmail.com , LA secretary
guide വിഭാഗം : docgtirurangdi@gmail.com , LA secretary
മെയില്‍ ചെയ്യേണ്ട അവസാന തിയ്യതി ജൂലായ് 25 ആണ്,  വൈകി കിട്ടുന്നവ സ്റ്റേറ്റ് സ്വീകരിക്കണമെന്നില്ല

ഈ ലിസ്റ്റില്‍ തെല്ലാം കുട്ടികളെയാണ് ഉള്‍പ്പെടുത്തേണ്ടത് ?
OGMS ല്‍ Active ആയ UID ള്ള കുട്ടികള്‍
Dt of Joining 30/6/2018 ന് മുന്‍പ് ആയിട്ടുള്ള കുട്ടികള്‍ 
2019 വര്‍ഷത്തില്‍ DS പാസായ കുട്ടികള്‍
2019 ന് ‍ മുമ്പ് DS പാസായ കുട്ടികള്‍ (Remarks ല്‍ രേഖപ്പെടുത്തണം)
2019 നോ അതിന് മുമ്പോ TS NOT qualified ആയ കുട്ടികള്‍ (Remarks ല്‍ രേഖപ്പെടുത്തണം)
സർട്ടിഫിക്കറ്റ് നമ്പർ എഴുതുമ്പോൾ കോഡ് നമ്പർ നോട് കൂടി പാസായ വർഷം ചേർക്കണം.
(
ഉദാ : S234/2019 or G123/2018)


ഈ ലിസ്റ്റ് തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം ?
POOLED, RELEASED ഉള്‍പ്പെടരുത്
WITH HELD, DISQULALIFIED ചേര്‍ക്കരുത്

Comments

Popular posts from this blog