APPLICATION INVITED FOR HIGHER SECONDARY SCOUT GUIDE TEST -19 ഈ വര്‍ഷത്തെ DS Test നവംബര്‍ 30 ശനിയാഴ്ച നടത്താന്‍ തീരുമാനിച്ചിരിക്കുന്നു . ഡൗണ്‍ലോഡ് ചെയ്ത് , പൂര്‍ണമായും പൂരിപ്പിച്ച അപേക്ഷാ ഫോം നവംബര്‍ 16 നകം സ്‌കൗട്ട് വിഭാഗം docstirurangadi @gmail.com എന്ന മെയിലിലും ഗൈഡ് വിഭാഗം doc g tirurangadi @gmail.com എന്ന മെയിലിലും അയക്കുക . കൂടാതെ രണ്ട് ഹാര്‍ഡ് കോപ്പി നവംബര്‍ 16 നകം LA സെക്രട്ടറിക്ക് നല്‍കുക . വൈകി കിട്ടുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . കുട്ടികളെ ടെസ്റ്റിന് അയക്കുന്ന യൂണി റ്റ് ലീഡര്‍മാര്‍ ടെസ്റ്റ് നടത്താന്‍ നിയോഗിക്കപ്പെടുന്ന സെന്ററില്‍ ഡ്യൂട്ടിക്ക് ഹാജരാ കാന്‍ തയ്യാര്‍ ആണെങ്കില്‍ മാത്രം അപേക്ഷ അയച്ചാല്‍ മതി . click here to get application form
Posts
Showing posts from 2019
- Get link
- X
- Other Apps
ദ്വിതീയ സോപാന്‍ 2019 വര്‍ഷത്തെ ടെസ്റ്റിനുള്ള അപേക്ഷ ക്ഷണിച്ചു ഈ വര്‍ഷത്തെ DS Test നവംബര്‍ 30 ശനിയാഴ്ച വിവിധ കേന്ദ്രങ്ങളില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു . ഡൗണ്‍ലോഡ് ചെയ്ത് , പൂര്‍ണമായും പൂരിപ്പിച്ച അപേക്ഷാ ഫോം നവംബര്‍ 16 നകം സ്‌കൗട്ട് വിഭാഗം docstirurangadi @gmail.com എന്ന മെയിലിലും ഗൈഡ് വിഭാഗം doc g tirurangadi @gmail.com എന്ന മെയിലിലും അയക്കുക . കൂടാതെ രണ്ട് ഹാര്‍ഡ് കോപ്പി നവംബര്‍ 16 നകം LA സെക്രട്ടറിക്ക് നല്‍കുക . വൈകി കിട്ടുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . കുട്ടികളെ ടെസ്റ്റിന് അയക്കുന്ന യൂണി റ്റ് ലീഡര്‍മാര്‍ ടെസ്റ്റ് നടത്താന്‍ നിയോഗിക്കപ്പെടുന്ന സെന്ററില്‍ ഡ്യൂട്ടിക്ക് ഹാജരാ കാന്‍ തയ്യാര്‍ ആണെങ്കില്‍ മാത്രം അപേക്ഷ അയച്ചാല്‍ മതി . അങ്ങനെ വരുമ്പോള്‍ കുട്ടികളുടെ എസ്‌കോര്‍ട്ടിങ്ങിന് മറ്റ് വഴികള്‍ കണ്ടെത്തേണ്ടി വരും . click here for application form
- Get link
- X
- Other Apps
TS Retest - 2019 തൃതീയ സോപാന്‍ റീ ടെസ്റ്റിനുള്ള അപേക്ഷ താഴെ കാണുന്ന ഫോര്‍മാറ്റില്‍ ടൈപ്പൂ ചെയ്ത് പൂരിപ്പിച്ച് DOC മാരുടെ (docstirurangadi@gmail.com OR docgtirurangadi@gmail.com) മെയിലില്‍ നാളെ തന്നെ അയക്കണം. വൈകി കിട്ടുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. ഈ വര്‍ഷം Disqualify ആയവര്‍ക്ക് തിയറി ടെസ്റ്റ് മാത്രമെ ഉള്ളു. (fees Rs 20/-) എന്നാല്‍ എന്തങ്കിലും കാരണവശാല്‍ Absent ആയവരുടെ വിവരം Remarks ല്‍ എഴുതണം. അവര്‍ക്ക് എല്ലാ ടെസ്റ്റും ഉണ്ടാകും. അതിനുള്ള തയ്യാറെടുപ്പോടെ വരണം. (fees Rs 60/-) click here and download the format
- Get link
- X
- Other Apps
TS 2019 അപേക്ഷ അയക്കേണ്ട സമയം കഴിഞ്ഞു താഴെ കൊടുത്തിട്ടുള്ള ഫോം download ചെയ്ത് type ചെയ്ത് പൂരിപ്പിച്ച് സ്കൗട്ട് വിഭാഗം docstirurangadi@gmail.com , ഗൈഡ് വിഭാഗം docgtirurangadi@gmail.com എന്ന അഡ്രസിലും മാര്‍ച്ച് 5 നകം excel ഫോര്‍മാറ്റില്‍ തന്നെ മെയില്‍ ചെയ്യുക. മെയില്‍ ചെയ്യുമ്പോള്‍ subject head ല്‍ സ്കൂളിന്റെ പേര് വെക്കണം. യാതൊരു കാരണവശാലും jpg, pdf ഫയലുകള്‍ അയക്കരുത്. അപേക്ഷയുടെ രണ്ട് hard copy സ്കൂള്‍ മേലധികാരി ഒപ്പിട്ട് ഫീസ് 70 രൂപ അടക്കം LA സെക്രട്ടറിക്ക് മാര്‍ച്ച് 5നകം നല്‍കണം.