TS Retest - 2019

തൃതീയ സോപാന്‍ റീ ടെസ്റ്റിനുള്ള അപേക്ഷ താഴെ കാണുന്ന ഫോര്‍മാറ്റില്‍ ടൈപ്പൂ ചെയ്ത് പൂരിപ്പിച്ച് DOC മാരുടെ (docstirurangadi@gmail.com OR docgtirurangadi@gmail.com) മെയിലില്‍ നാളെ തന്നെ അയക്കണം. വൈകി കിട്ടുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. ഈ വര്‍ഷം Disqualify ആയവര്‍ക്ക് തിയറി ടെസ്റ്റ് മാത്രമെ ഉള്ളു. (fees Rs 20/-) എന്നാല്‍ എന്തങ്കിലും കാരണവശാല്‍ Absent ആയവരുടെ വിവരം Remarks ല്‍ എഴുതണം. അവര്‍ക്ക് എല്ലാ ടെസ്റ്റും ഉണ്ടാകും. അതിനുള്ള തയ്യാറെടുപ്പോടെ വരണം. (fees Rs 60/-)
click here and download the format

Comments

Popular posts from this blog