Rajyapuraskar 2016 Online Regn.
State Headquarters of KSBSG have opened the online registration of Scouts/Guides for Rajyapuraskar 2016 starting today (25th April 2016). Unit Leader and Unit Registration in OGMS is mandatory for Rajyapuraskar 2016 Online Registration and last date to apply online is 3rd May 2016. There will not be any extension of dates.

ഓൺലൈൻ രേജിസ്റെരഷെൻ  ആരംഭിച്ചു .
മെയ്‌ 3 നകം  രേജിസ്റെരഷെൻ പൂർത്തിയാക്കണം.
ഓൺലൈൻ രേജിസ്റെരഷെൻ ചെയ്തതിനു ശേഷം 2 കോപ്പി പ്രിന്റ്‌ എടുത്തു നല്കുകയും താഴെ പറയുന്ന ഫോർമാറ്റിൽ ടെസ്റിന് പങ്കെടുക്കുന്ന കുട്ടികളുടെ വിവരങ്ങൾ തിരുരങ്ങാടി ജില്ല സെക്രട്ടറി അരവിന്ദൻ മാസ്റെർക്ക് നല്കുകയും bsgtirurangadi@gmail.com യിലേക്ക് മെയിൽ ചെയ്യുകയും വേണം.. ഫീസ്‌ 110 രൂപ ( 80 രൂപ ബുള്ളടിൻ  +30 രൂപ രേജിസ്റെരഷെൻ  ).

ഫോർമാറ്റ്‌ : പേര്/ രക്ഷിതാവിന്റെ പേര്/അഡ്രെസ്സ് / പോസ്റ്റ്‌ ഒഫീസ്/പിൻ കോട്.
മെയ്‌ 3 ന്നാം തിയ്യതി ചൊവ്വ  ഉച്ചക്ക് 1 മണിക്ക് മുന്പ് ജില്ല സെക്രട്ടറി യെ യെല്പ്പിക്കേണം ..
1. 2 COPIES OF PRINT REGISTERED
          2. FEES 105 RUPEES EACH FOR SCOUT/GUIDE
          3.ONE  LIST OF STUDENTS ADDRESS IN THE FORMAT GIVEN ABOVE.
( UNITLEADERS MUST MAKE SURE ABOUT THE DETAILS GIVEN)
the link to ksbsg is given right side


the rajyapuraskar test starts from  MAY 7 TO 9
  

Comments

Post a Comment

Popular posts from this blog