Posts

Showing posts from April, 2016
Rajyapuraskar 2016 Online Regn. State Headquarters of KSBSG have opened the online registration of Scouts/Guides for Rajyapuraskar 2016 starting today (25 th  April 2016). Unit Leader and Unit Registration in OGMS is mandatory for Rajyapuraskar 2016 Online Registration and last date to apply online is 3 rd  May 2016. There will not be any extension of dates. ഓൺലൈൻ രേജിസ്റെരഷെൻ  ആരംഭിച്ചു . മെയ്‌ 3 നകം  രേജിസ്റെരഷെൻ പൂർത്തിയാക്കണം. ഓൺലൈൻ രേജിസ്റെരഷെൻ ചെയ്തതിനു ശേഷം 2 കോപ്പി പ്രിന്റ്‌ എടുത്തു നല്കുകയും താഴെ പറയുന്ന ഫോർമാറ്റിൽ ടെസ്റിന് പങ്കെടുക്കുന്ന കുട്ടികളുടെ വിവരങ്ങൾ തിരുരങ്ങാടി ജില്ല സെക്രട്ടറി അരവിന്ദൻ മാസ്റെർക്ക് നല്കുകയും bsgtirurangadi@gmail.com യിലേക്ക് മെയിൽ ചെയ്യുകയും വേണം.. ഫീസ്‌ 110 രൂപ ( 80 രൂപ ബുള്ളടിൻ  +30 രൂപ രേജിസ്റെരഷെൻ  ) . ഫോർമാറ്റ്‌ : പേര് / രക്ഷിതാവിന്റെ പേര് / അഡ്രെസ്സ് / പോസ്റ്റ്‌ ഒഫീസ് / പിൻ കോട് . മെയ്‌ 3 ന്നാം തിയ്യതി ചൊവ്വ  ഉച്ചക്ക് 1 മണിക്ക് മുന്പ് ജില്ല സെക്രട്ടറി യെ യെല്പ്പിക്കേണം .. 1.  2 COPIES OF PRINT REGISTERED           2
2015 പ്രവേശ്‌ രജിസ ത്രെ ഷെൻ ആരംഭിച്ചു . കഴിഞ്ഞ പ്രാവശ്യം 2015 പ്രവേശ്‌ രജിസ ത്രെ ഷെൻ ചെയ്യാൻ വിട്ടു പോയ ഏതെങ്കിലും സ്കൌട്ട് ഗൈഡ് കൾ ഉണ്ടെങ്കിൽ ഏപ്രിൽ 30 നു മുന്പ് ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യേണം . visit ksbsg.in
CITES: Information on UID and OGMS. As we are approaching Rajyapuraskar Online Registration (Expected to begin from 15 th April 2016), we are constantly receiving intimations on cases like OGMS, Scouts with Guide UIDs and vice versa, Scouters with Guiders UIDs and vice versa, UIDs not received for 2013/2014/2015 Pravesh etc. This has been discussed in the CITES Core Council and had decided to close these issues at the earliest with the help of RITCs. Following is the mitigation plan for now and future. 1.   All RITCs can reset OGMS in case of a UID / Date of Birth Mismatch or Re-Registration of Units. This needs to be send as a formal request from concerned ITCs. Those received from personal mails will not be accepted. 2.   All UIDs pending to be issued for 2015 Pravesh or Registered but not issued for 2015 or similar cases will be given with another chance for online registration from 12 th  April 2015. Last date for the same will be 20 th  April 2016, and the UIDs will be