പ്രിയ യൂണിറ്റ് ലീഡേഴ്സ് , താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്താല്‍ കിട്ടുന്ന EXCEL ഷീറ്റില്‍ രണ്ടു പേജുകള്‍ ഉണ്ട് . ഒന്നാം പേജ് DISTRICT എന്നും രണ്ടാം പേജ് UNIT എന്നും ആണ് . രണ്ടുപേജും പൂര്‍ത്തീകരിച്ച soft copy മെയില്‍ വഴി ബന്ധപ്പെട്ട DOC ക്കും , നിങ്ങളുടെ LA secretary ക്കും JULY 25 ന് മുന്‍പ് അയക്കണം . അതിന് ശേഷം UNIT എന്ന് പേരുള്ള രണ്ടാം പേജ് മാത്രം പ്രിന്റ് എടുത്ത് ഡിക്ലറേഷന് താഴെ ഒപ്പിട്ട hard copy ബന്ധപ്പെട്ട DOC ക്ക് സൗകര്യം പോലെ തപാല്‍ വഴിയോ മറ്റോ എത്തിക്കണം . ( തപാലില്‍ ഒരിക്കല്‍ അയച്ചവര്‍ ഇനി പുതിയ ഫോര്‍മാറ്റില്‍ അയക്കേണ്ടതില്ല ) Red zone, Hot spot, Cont ainm ent Area എന്നിവിടങ്ങളിൽ COVID മാനദണ്ഡങ്ങൾ പൂർണമായും പാലിക്കണം . Eligible list കിട്ടുന്നതെങ്ങനെ ? click here to get eligible list of TS 2020 എന്നതില്‍ ക്ലിക് ചെയ്യുക . തുറന്നുവരുന്ന ഫയല്‍ download ചെയ്ത് നിങ്ങള്‍ സൂക്ഷിക്കാന്‍ ഉദ്ദേശിക്കുന്നിടത്ത് ( ഫോള്‍റില്‍ ) save ചെയ്യുക. save ചെയ്യുമ്പോള്‍ ഫയല്‍ നാമം നിങ്ങളുടെ UID നമ്പര്‍ _ സ്കുൂളിന്റെ പേര് ആയിരിക്കണം . ഫയല്‍ ടൈപ്പ് മാറ്റരുത്; എക്സ്റ്റന...
Posts
Showing posts from July, 2020