ജില്ലാ റാലി സ്വാഗത സംഘം രൂപീകരണ യോഗം

ജില്ലാ റാലി സ്വാഗത സംഘം രൂപീകരണ യോഗം  നവംബർ 24 നു മൂന്നു മണിക്ക്  നു പി പി ടി എം വൈ എച് എസ  ചേറൂരിൽ വച്ച് ചേരുന്നു .എല്ലാ എക്സിക്യൂട്ടീവ് മെമ്പർമാരും നിർബന്ധമായും എത്തിച്ചേരണമെന്ന് അറിയിക്കുന്നു .
പരപ്പനങ്ങാടി താനൂർ വേങ്ങര എന്നി മൂന്നു ഉപ ജില്ലകളിൽ നിന്നും 1800 ഓളം സ്കൗട്ട് ഗൈഡുകളും 250  ഓളം അദ്ധ്യാപകരും പങ്കെടുക്കുന്ന ജില്ലാ റാലിയിൽ അഡ്വെഞ്ചജർ  ആക്ടിവിറ്റി പേജന്റ്റ്  ഷോ  ദേശ  ഭക്തി ഗാനം  മാർച്ച് പാസ്ററ് സ്‌കില്ലൊരമ്മ തുടങ്ങിയ വിവിധ പ്രോഗ്രാമുകൾ നടക്കുന്നതാണ് .

Comments

Popular posts from this blog