സ്കൗട്ട് ഗൈഡ് വിദ്യാലയം ഹരിത വിദ്യാലയം

സ്കൗട്ട്  ഗൈഡ്  വിദ്യാലയം   ഹരിത വിദ്യാലയം 
സ്കൗട്ട്  ഗൈഡ്  വിദ്യാലയം   ഹരിത വിദ്യാലയം എന്ന പ്രൊജക്റ്റ് തിരുരങ്ങാടി ജില്ലാ തല ഉദ്‌ഘാടനം എടരിക്കോട് പി കെ  എം എം ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നവംബർ 8 ചൊവ്വാഴ്ച  10 മണിക്ക് നടക്കുന്നു. എല്ലാ ജില്ലാ എക്സിക്യൂട്ടീവ് മെമ്പർമാരും  എൽ എ സെക്രട്ടറി  മാരൂം വേങ്ങര യിലെ എല്ലാ യൂണിറ്റെലീഡേഴ്‌സും യൂണിഫോമിൽ എത്തണമെന്ന് അറിയിക്കുന്നു

Comments

Popular posts from this blog