രാഷ്ട്രപതി ടെസ്റ്റ് 2016 അപേക്ഷ ക്ഷണിക്കുന്നു. പൂരിപ്പിച്ച ഒരു സെറ്റ് അപേക്ഷ ഫോം വെട്ടും തിരുത്തും ഇല്ലാതെ ASOC യെ 16-06-2016 ന് Tirurangadi OHSS ല്‍ 10നും 12നും ഇടയില്‍ കാണിക്കേണ്ടതാണ്. ശരിയായി പൂരിപ്പിച്ച അപേക്ഷ ഫോമും അതിന്‍റെ 3 ഫോട്ടോകോപ്പിയും (with photo) രാജ്യപുരസ്കാര്‍ certificate കോപ്പിയും June 21ന് വൈകുന്നേരം 4 മണിക്ക് മുന്‍പെ ജില്ലാ സെക്രട്ടറിയെ ഏല്‍പ്പിക്കേണ്ടതാണ്.
ജില്ലാ അസോസിയേഷനുള്ള ഒരു copy യില്‍ Rashtrapati Pretest State Serial No. നിര്‍ബന്ധമായും ചേര്‍ക്കേണ്ടതാണ്..
വിശദമായ വിവരങ്ങള്‍ക്കും അപേക്ഷാഫോമിനും www.ksbsg.in
ജില്ലാ അസോസിയേഷനുള്ള ഒരു copy യില്‍ Rashtrapati Pretest State Serial No. നിര്‍ബന്ധമായും ചേര്‍ക്കേണ്ടതാണ്..
വിശദമായ വിവരങ്ങള്‍ക്കും അപേക്ഷാഫോമിനും www.ksbsg.in
For District Association,
Secretary, CV Aravind
Secretary, CV Aravind
Comments
Post a Comment