Posts

Showing posts from January, 2016
ജില്ലായില എല്ലാ സ്കൌടെർമാരും  ഗൈഡ് ര മാരും ശ്രദ്ധിക്കുക  ചില സുപ്രധാന വിവരങ്ങൾ നല്കുന്നു  1.    ഫെബ്രുവരി 2 നകം രെജിസ്റ്റ്രഷെൻ  പൂര്ത്തിയാക്കുക .       ksbsg-cites portal-ogms - enter ur uid no and date of birth .       already registered  എന്നാണ് കാണുന്നതെങ്കിൽ രെജിസ്റ്റ്രഷെൻ  പൂര്ത്തിയായി . അല്ലങ്കിൽ അടുത്ത       പേജിലെ യുനിട്ടിന്റെ വിവരങ്ങൾ പൂര്ത്തിയാക്കുക . 2.   നിങളുടെ യു ഐ ഡി  നമ്പരിൽ എസ്  എന്നത് ജി  ആയും ജി എന്നത് എസ് ആയും മാറിയാൽ ഉടനെ തന്നെ നിങ്ങളുടെ ഐ ടി കൗൻസിലെരെ  വിവരങ്ങൾ മെയിൽ ചെയ്തു അറിയിക്കുക . ഫെബ്രുവരി 5 നു മുന്പ്  അറിയിക്കണം.രാജിസ്ട്രശേൻ പൂർത്തിയായാൽ മാത്രമേ രാജ്യപുരസ്കാർ ഓൺ ലൈൻ  ചെയ്യാൻ പറ്റുക  3.   നിങളുടെ  സ്കൌട്ട് ഗൈട്‌ യു ഐ ഡി നമ്പരുകൾ  എസ്   ജി    എന്ന് മാറിയിട്ട് ഉണ്ട് എങ്കിൽ  ഉടനെ തന്നെ വിവരങ്ങൾ കാണിച്ചു  നിങ്ങളുടെ ഐ ടി കൗൻസിലെരെ  വിവരങ്ങൾ മെയിൽ ചെയ്തു അറിയിക്കുക . ഫെബ്രുവരി 5 നു മുന്പ...
തിരുരങ്ങാടി ജില്ല കബ്‌ബുൾബുൾ ഉത്സവം  2016 ഫെബ്രുവരി 29 ന് A M L P S KADUVALLUR.( route  chemmad to kodihni)  വെച്ച നടതപെടുന്നു .അതിനു മുന്ബായി എല്ലാ ലോക്കൽ അസോസിയേഷൻ നുകളും പരിപാടികൾ പുർതിയക്കനം. cub and bulbuls: നാടെൻ പാട്ട്, ദേശഭക്തിഗാനം ,സംഘ നൃത്തം , താര സ്റ്റോറി ,  ബുൾബുൾ ട്രീ, jungle play scouts and guides:pencildrawing,painting, essay, quiz, patriotic song, speech . ഒരു കുട്ടി ഒരു പരിപാടിക്ക് മാത്രമേ പങ്കെടുക്കാൻ പാടുള്ളൂ . സ്കൌട്ട് വിഭാഗത്തിൽ നിന്നും ഗൈഡ് വിഭാഗത്തിൽ നിന്നും രണ്ടു പേര് വീതം .only . other than group item. the number of participants must be given by each LA before feb 15 to dist sec