ജില്ലായില എല്ലാ സ്കൌടെർമാരും  ഗൈഡ് ര മാരും ശ്രദ്ധിക്കുക 
ചില സുപ്രധാന വിവരങ്ങൾ നല്കുന്നു 
1.   ഫെബ്രുവരി 2 നകം രെജിസ്റ്റ്രഷെൻ  പൂര്ത്തിയാക്കുക .
      ksbsg-cites portal-ogms - enter ur uid no and date of birth .
      already registered  എന്നാണ് കാണുന്നതെങ്കിൽ രെജിസ്റ്റ്രഷെൻ  പൂര്ത്തിയായി . അല്ലങ്കിൽ അടുത്ത       പേജിലെ യുനിട്ടിന്റെ വിവരങ്ങൾ പൂര്ത്തിയാക്കുക .


2.  നിങളുടെ യു ഐ ഡി  നമ്പരിൽ എസ്  എന്നത് ജി  ആയും ജി എന്നത് എസ് ആയും മാറിയാൽ ഉടനെ തന്നെ നിങ്ങളുടെ ഐ ടി കൗൻസിലെരെ  വിവരങ്ങൾ മെയിൽ ചെയ്തു അറിയിക്കുക . ഫെബ്രുവരി 5 നു മുന്പ്  അറിയിക്കണം.രാജിസ്ട്രശേൻ പൂർത്തിയായാൽ മാത്രമേ രാജ്യപുരസ്കാർ ഓൺ ലൈൻ  ചെയ്യാൻ പറ്റുക 

3.  നിങളുടെ സ്കൌട്ട് ഗൈട്‌ യു ഐ ഡി നമ്പരുകൾ  എസ്   ജി    എന്ന് മാറിയിട്ട് ഉണ്ട് എങ്കിൽ  ഉടനെ തന്നെ വിവരങ്ങൾ കാണിച്ചു നിങ്ങളുടെ ഐ ടി കൗൻസിലെരെ  വിവരങ്ങൾ മെയിൽ ചെയ്തു അറിയിക്കുക . ഫെബ്രുവരി 5 നു മുന്പ്  അറിയിക്കണം.

4. നിങളുടെ യു ഐ ഡി യും ജനന തിയതിയും ശരിയാണങ്കിൽ  പക്ഷെ എന്റർ ചെയ്യുമ്പോൾ മിസ്‌ മാച്ച് കാണിക്കുന്നു എങ്കിൽ ഉടനെ ഐ ടി  കൌന്സിലെര വിവരം അറിയിക്കുക .
2015 PRAVESH list issued.check

എല്ലാ പ്രവര്ത്തനങ്ങളും കൃത്യ മായി ചെയ്യുക കൃത്യ സമയത്ത് ചെയ്യുക .എല്ലാ ആശംസകളും 
                                                   ബിജി മാത്യു , റീജിയണൽ ഐ ടി കൌണ്സിലെർ
                                                       NORTHERN REGION

RASHTRAPATHI PROVISIONAL CERTIFICATE
sent a list of the rashtrapathi award qualified of ur school (SSLC this year only) 2015-2016
uid no    name     fathers name   class etc.     with HM S sign and seal    to DIST SECRETARY ARAVIND C.V  ON OR BEFORE  FEBRUARY 2 ND.   BEFORE 4 PM




Comments

Popular posts from this blog