Posts

Showing posts from February, 2019
TS 2019  അപേക്ഷ അയക്കേണ്ട സമയം കഴിഞ്ഞു താഴെ കൊടുത്തിട്ടുള്ള ഫോം download ചെയ്ത് type ചെയ്ത് പൂരിപ്പിച്ച് സ്കൗട്ട് വിഭാഗം  docstirurangadi@gmail.com , ഗൈഡ് വിഭാഗം  docgtirurangadi@gmail.com  എന്ന അഡ്രസിലും മാര്‍ച്ച് 5 നകം excel ഫോര്‍മാറ്റില്‍ തന്നെ മെയില്‍ ചെയ്യുക. മെയില്‍ ചെയ്യുമ്പോള്‍ subject head ല്‍ സ്കൂളിന്റെ പേര് വെക്കണം. യാതൊരു കാരണവശാലും jpg, pdf ഫയലുകള്‍ അയക്കരുത്. അപേക്ഷയുടെ രണ്ട് hard copy സ്കൂള്‍ മേലധികാരി ഒപ്പിട്ട് ഫീസ് 70 രൂപ അടക്കം LA സെക്രട്ടറിക്ക് മാര്‍ച്ച് 5നകം  നല്‍കണം.