ദ്വിതീയ ചരണ്‍, രജത് പങ്ക് 2018 അപേക്ഷ ക്ഷണിച്ചു പൂരിപ്പിച്ച അപേക്ഷ അതത് LA സെക്രട്ടറിമാരെ സെപ്‌തംബര്‍ 28 നകം ഏല്‍പ്പിക്കുക. ടെസ്റ്റ് ഒക്‌ടോബര്‍ 7 ഞായറാഴ്‌ച വിവിധ കേന്ദ്രങ്ങളില്‍ വെച്ച് നടത്തപ്പെടുന്നതാണ്. ഇവിടെ click ചെയ്യുക
Posts
Showing posts from September, 2018
- Get link
- X
- Other Apps
രാജ്യപുരസ്‌കാര്‍ 2018 പ്രീ - ടെസ്‌റ്റിന് അപേക്ഷ ക്ഷണിച്ചു രാജ്യപുരസ്‌കാര്‍ അവാര്‍ഡ് ടെസ്‌റ്റിന് തയ്യാറെടുക്കുന്ന സ്‌കൗട്ട് ഗൈഡ് കട്ടികളുടെ വിവരങ്ങള്‍ അപേക്ഷ ഫോമില്‍ കൃത്യമായി പൂരിപ്പിച്ച് സ്‌കൗട്ട് വിഭാഗം naveentanur@gmail.com, ഗൈഡ് വിഭാഗം nsupriya547@gmail.com എന്നീ മെയില്‍ വഴി ഒക്‌ടോബര്‍ 5 ന് 5 മണിക്ക് മുമ്പായി അയയ്‌ക്കുക. ഈ വിവരങ്ങള്‍ ASOC വെരിഫിക്കേഷനും, സംസ്ഥാന കാര്യാലയത്തിലേക്കും ആവശ്യമായതാണ്. യൂണിറ്റ് ലീഡര്‍മാര്‍ തെറ്റുകള്‍ വരുത്തിയാല്‍ പിന്നീട് തിരുത്തുന്നതിന് പ്രയാസം നേരിട്ടേക്കാം. ആയതിനാല്‍ ടൈപ്പ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. എന്തെങ്കിലും കാരണവശാല്‍ REAPPEAR ചെയ്യുന്ന കുട്ടിയാണെങ്കില്‍ അതിന്റെ വിവരം Remarks കോളത്തില്‍ കാണിച്ചിരിക്കണം. click here for application form