Posts

Showing posts from March, 2017
TRITIYA SOPAN APPLICATION FORM ത്രിതീയ സോപാൻ ടെസ്റ്റിനുള്ള അപേക്ഷ ഫോറം പൂരിപ്പിച്ചു രണ്ടു കോപ്പിയും കൂടെ വച്ച് ഏപ്രിൽ 3 നു മുൻപ് ലോക്കൽ സെക്രട്ടറി മാർ വശം ഏല്പിക്കേണ്ടതാണ് . റാലിക്കു പങ്കെടുത്തവർ സെർട്ടിഫിക്കറ്റിന്റെ കോപ്പിയും അപേക്ഷയോടൊപ്പം വെക്കേണ്ടതാണ് . District organising commissioners SCOUTS & GUIDES TIRURANGADI DISTRICT ASSOCIATION please click the link for downloading TS FORM TS APPLICATION FORM