സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് തിരുരങ്ങാടി ജില്ലാ സെമിനാർ
സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് തിരുരങ്ങാടി ജില്ലാ സെമിനാർ ഒക്ടോബർ 15 എൻ എൻ എം എച് എസ് എസ് ചേലേമ്പ്ര യിൽ വച്ച് രാവിലെ 10 മണി മുതൽ നാലു മണി വരെ നടത്ത പെടുന്നു .
കബ്ബ് ഫ്ളോക്ക് സ്കൗട്ട് ഗൈഡ് വിഭാഗത്തിലെ എല്ലാ അദ്ധ്യാപകരും യൂണിഫോമിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ് .
കബ്ബ് ഫ്ളോക്ക് സ്കൗട്ട് ഗൈഡ് വിഭാഗത്തിലെ എല്ലാ അദ്ധ്യാപകരും യൂണിഫോമിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ് .
DDE DEO AEO'S AND STATE OFFICIALS WILL PARTICIPATE.
ചെമ്മാട് കക്കാട് ഭാഗത്തു നിന്ന് വരുന്നവർക്ക് രാവിലെ കോഴിക്കോട് യൂണിവേഴ്സിറ്റി ബസ് സ്റ്റോപ്പ് പരിസരത്തു നിന്നും
കോഴിക്കോട് ഭാഗത്തു നിന്നും വരുന്നവർക്ക് ഇടിമുഴിക്കൽ നിന്നും സെമിനാർ നടക്കുന്ന സ്കൂളിലേക്ക് ബസ് സൗകര്യം ഏർപ്പാടാക്കിയിട്ടുണ്ട് '
Comments
Post a Comment